സലീന വീട്ടില്‍നിന്ന് ഇറങ്ങിയത് കഴിഞ്ഞ ദിവസം; യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തത് 20 കിലോമീറ്റർ അകലെ നിന്നും
നരിക്കുനി : ബാലുശ്ശേരി തലയാട് റബര്‍ തോട്ടത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല, നരിക്കുനി പുല്ലാളൂര്‍ അസീസിന്റെ ഭാര്യ സലീനയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മരിച്ചത് സലീനയാണെന്ന് ഇന്നാണ് തിരിച്ചറിഞ്ഞത്. എന്നാൽ അധ്യാപിക…