പടനിലം പാലം: പുതുക്കിയ ഭരണാനുമതി ലഭ്യമായി
കൊടുവള്ളി: പടനിലം പാലം നിർമ്മാണത്തിനും സ്ഥലം ഏറ്റെടുപ്പിനുമായി 7.16 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി. എ മുഹമ്മദ് റിയാസ് ഡോ: എം. കെ മുനീർ എം. എൽ. എ യെ അറിയിച്ചു. അറുപത് വര്‍ഷത്തോളം…