നിപ ആശങ്ക; മൂന്ന് ജില്ലകൾക്കും ജാഗ്രതാ നിർദേശം
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ സ്ഥീരികരിച്ചതിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം. കണ്ണൂർ, വയനാട്, മലപ്പുറം എന്നീ അയൽ ജില്ലകളിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശംകോഴിക്കോട് ജില്ലയിൽ പനി ബാധിച്ചുള്ള 2 അസ്വാഭാവിക മരണങ്ങൾ ഉണ്ടായത് കാരണം ആരോഗ്യ വകുപ്പ്…