Author: Pc News

വയപ്പുറത്ത് മിത്തൽ താമസിക്കും അബൂബക്കർ ദാരിമി മരണപ്പെട്ടു

പുല്ലാളൂർ : വയപ്പുറത്ത് മിത്തൽ താമസിക്കും അബൂബക്കർ ദാരിമി (തലയാട്) മരണപ്പെട്ടു.(ഫത്താഹ് പുല്ലാളൂരീന്റെ അളിയന്റെ പിതാവാണ്)മയ്യിത്ത് നിസ്കാരം ഇന്ന് ബുധൻ രാവിലെ 9.30ന് പുല്ലാളൂർ ജുമാ മസ്ജിദ് 10മണിക്ക് പറപ്പാറ ജുമാ മസ്ജിദ്

കണ്ണപുരത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പോസ്റ്റോഫീസ് ഏജന്റിന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരി ചെറുകുന്ന് പോസ്റ്റോഫീസ് ഏജന്റായ കണ്ണപുരം സ്വദേശി ശൈലജയാണ് മരിച്ചത്. 63 വയസായിരുന്നു.ശൈലജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം…

13 വയസുകാരിയെ പീഡിപ്പിച്ചു; കര്‍ണാടക സ്വദേശി പിടിയില്‍

കോഴിക്കോട്: സ്‌നാപ് ചാറ്റ് എന്ന സമൂഹമാധ്യമ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട പതിമൂന്ന്കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കര്‍ണാടക സ്വദേശി അറസ്റ്റിൽ. മുഹമ്മദ് സഹീര്‍ യൂസഫ് ആണ് കോഴിക്കോട് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പൊലീസ് പ്രതിയെ…

പിസി പാലം വള്ളിപൊയിൽ ആലി മരണപ്പെട്ടു

നരിക്കുനി പി.സി പാലം വള്ളിപൊയിൽ ആലി മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം ഇന്ന് ചൊവ്വ വൈകുന്നേരം 4 മണിക്ക് പി.സി പാലം കൂറ്റാമ്പാറ ജുമാ മസ്ജിദിലും4:30 പി.സി പാലം മഹല്ല് മസ്ജിദിലും നടക്കും.

മദ്യ ലഹരിയിലെത്തി കിടപ്പുരോഗിയായ അച്ഛനെ ക്രൂരമായി മർദിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച മക്കൾ അറസ്റ്റിൽ

ചേര്‍ത്തല: ആലപ്പുഴയിൽ കിടപ്പുരോഗിയായ അച്ഛന് ക്രൂര മർദ്ദനം. മദ്യ ലഹരിയിലെത്തിയ മകനാണ് അച്ഛനെ മർദിച്ചത്. സംഭവത്തിന്റെ വീഡിയോ പകർത്തി പ്രചരിപ്പിച്ച ഇരട്ട സഹോദരനും പിടിയിലായി. വയോധികനെ മർദിക്കുന്നതിന്റെ വിഡിയോ പകർത്തിയത് ഇരട്ട സഹോദരനാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മദ്യപിച്ചെത്തി വയോധികനെ ഇതിനുമുൻപും…

കെ.എ. പോളിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെയും സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനെയും വിലക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനായ കെ.എ. പോളാണ്…

ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആൺസുഹൃത്തിന്റെ മൊഴി ഇങ്ങനെ..

കണ്ണൂർ: കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിത(22)യെ ആൺസുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആസൂത്രിതമായാണ് യുവതിയെ കാമുകൻ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. മൊബൈൽ ചാർജറിലാണ് ഡിറ്റണേറ്റർ കണക്ട് ചെയ്ത് അത് വായിൽ തിരുകിവെച്ചാണ് പ്രതി…

തന്റെ വിവാഹകാര്യം ചർച്ചയാക്കി രാഹുൽ ​ഗാന്ധി

‌‌പാട്ന: തന്റെ വിവാഹകാര്യം പൊതുവേദിയിൽ പരാമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ആർ‌ജെ‌ഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ് മുമ്പ് നടത്തിയ പരാമർശമാണ് രാഹുൽ ​ഗാന്ധി ഓർമ്മിപ്പിച്ചത്. ലാലു പ്രസാദ് യാദവിൻ്റെ മുൻ നിർദ്ദേശത്തിൽ ചർച്ചകൾ നടന്നുവരികയാണെണെന്നും .’വോട്ടർ അധികാർ…

വീട് പണയത്തിന് നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ; മെർലിനും നിസാറും കുടുങ്ങിയത് ഇങ്ങനെ..

കോഴിക്കോട്: വീട് പണയത്തിന് നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നും പണംതട്ടിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടിൽ മെർലിൻ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അൽ ഹിന്ദ് വീട്ടിൽ നിസാർ (38) എന്നിവരാണ് അറസ്റ്റിലായത്,…

കണ്ണൂരിൽ വീട്ടിൽ നിന്നും 30 പവനും നാലുലക്ഷം രൂപയും മോഷണം പോയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കണ്ണൂർ: കണ്ണൂർ കല്യാട് പട്ടാപകൽ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ വഴിത്തിരിവ്. മോഷണം നടന്ന വീട്ടിലെ മരുമകളെ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിത(22)യെയാണ് കർണാടകയിലെ സാലിഗ്രാമത്തിലെ ലോഡ്ജിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്…

error: Content is protected !!