വെള്ളച്ചാട്ടത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ യുവാവിന്റ മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കണ്ണൂർ: സ്ഥിരമായി ആലക്കോട് കാപ്പിമല വെള്ളച്ചാട്ടത്തിൽ എത്തിയിരുന്ന യുവാവ് മരിച്ച നിലയിൽ. മൃതദേഹം വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. തളിപ്പറമ്പ് കമ്പിൽ നാലാം പീടിക സ്വദേശി ഹസീബ് ആണ് മരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് വിനോദ സഞ്ചാരികൾ മൃതദേഹം കണ്ടത്. മുങ്ങി…