അഫാന്റെ കുടുംബത്തിന് കടം നൽകിയവരുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിൽ കടബാധ്യതയെന്ന പ്രതി അഫാന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ, കുടുംബത്തിന്‍റെ കട ബാധ്യത എത്രമാത്രം ഉണ്ടെന്ന് കണ്ടെത്താനൊരുങ്ങി അന്വേഷണ സംഘം. കുടുംബത്തിന് കടം നൽകിയവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി. കാമുകി ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നതായി…