ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി; ഫർസീനയുടെ മൃതദേഹം കണ്ടെത്തിയത് ഫ്ലാറ്റിലെ കിടപ്പുമുറിയിൽ
മഞ്ചേരി: യുവഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വളാഞ്ചേരി നടുക്കാവിൽ ഡോ.സാലിഖ് മുഹമ്മദിന്റെ ഭാര്യ ഡോ. സി.കെ.ഫർസീനയെ (35)യാണ് താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിലെ സീനിയർ റസിഡന്റാണ് ഫർസീന.ഇന്നലെ വൈകിട്ട്…
പാലോളിതാഴം പരേതനായ മലയിൽ കോയാമുഎന്നവരുടെ ഭാര്യ പാത്തുമ്മ മരണപ്പെട്ടു
നരിക്കുനി പാറന്നൂർ പാലോളിതാഴം പരേതനായ മലയിൽ കോയാമുഎന്നവരുടെ ഭാര്യ പാത്തുമ്മ (86) മരണപ്പെട്ടു,മക്കൾ ഖദീജ പൂളക്കടവ്, സൈനബ കോട്ടക്കൽ ആയിഷകുട്ടിപൂളക്കടവ്, മറിയ കളരാന്തിരി, സലീം(മിഷ് വാർ ഓട്ടോ ഡ്രൈവർ നരിക്കുനി)ജാമതാക്കൾ: പരേതനായ മുഹമ്മദ്, കരീം കോട്ടക്കൽ, ബഷീർ പൂളക്കടവ്, ഹമീദ് വാവാട്,…
നിയമം ലംഘിച്ചെങ്കിൽ യാത്രക്കാരന് അപ്പോൾത്തന്നെ മൊബൈലിലൂടെ പരാതിപ്പെടാം
കൊച്ചി: സ്വകാര്യ ബസ് അമിതവേഗതയിലാണോ പോകുന്നത്? നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്യുന്ന ജീവനക്കാരാണോ ബസിൽ ഉള്ളത്? എങ്കിൽ നിങ്ങൾക്ക് ഉടൻ തന്നെ മൊബൈലിലൂടെ പരാതിപ്പെടാം. യാത്രക്കാരന് തത്സമയം പരാതി നൽകാൻ അവസരമൊരുക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. വാട്‌സാപ്പിലേക്ക് നിയമലംഘനങ്ങളുടെ…
പഴയങ്ങാടിയിൽ അമ്മയ്‌ക്കൊപ്പം പുഴയിൽ കാണാതായ 3 വയസുകാരനെ കണ്ടെത്താനായില്ല
കണ്ണൂർ: പഴയങ്ങാടിയിൽ അമ്മയ്‌ക്കൊപ്പം പുഴയിൽ കാണാതായ മൂന്നുവയസുകാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ മുതൽ പുഴയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അടുത്തില വയലപ്ര സ്വദേശി എം.വി. റീമയാണ് (30) മകൻ കൃശിവ് രാജിനെയും (കണ്ണൻ) കൊണ്ട് ശനിയാഴ്ച അർധരാത്രി…
മൃതദേഹം കേരളത്തിൽ എത്തിച്ച ശേഷം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും, ഭർത്താവ് സതീഷിനെ നാട്ടിലെത്തിക്കാൻ ശ്രമം
ഷാർജയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്റെ (30) മൃതദേഹം കേരളത്തിൽ എത്തിച്ച ശേഷം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ പാസ്‌പോര്‍ട്ട് ഷാര്‍ജ പോലീസിന്റെ കസ്റ്റഡിയിലാണ്. അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് ചേരും. അതുല്യയുടെ…
ട്രാൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്
താനൂർ: സുഹൃത്തിന്റെ വീട്ടിലെ കാർപോർച്ചിൽ ട്രാൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്. താനൂർ കരിങ്കപ്പാറ നായർപടി പോണിയേരി 40 കാരനായ തൗഫീഖിനെയാണ് താനൂർ എസ്.എച്ച്.ഒ കെ.ടി. ബിജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വടകര ബീച്ച്…
ഹെൽമറ്റ് കൊണ്ട് അയൽവാസിയുടെ അടിയേറ്റ് ചികിത്സയിലായിരുന്ന 85 കാരൻ മരിച്ചു
കോഴിക്കോട്: ഹെൽമറ്റ് കൊണ്ട് അയൽവാസിയുടെ അടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. എരഞ്ഞിപ്പാലം രാരിച്ചൻ റോഡിൽ ചെറുകാണ്ടി വീട്ടിൽ 85 കാരനായ ദേവദാസനാണ് ചികിത്സയിലിരിക്കെ മരിച്ചത്. അയൽവാസിയായ എരഞ്ഞിപ്പാലം ചേനാംവയൽ വീട്ടിൽ അജയ് ആണ് വയോധികനെ ഹെൽമെറ്റ് കൊണ്ട് അടിച്ചത്. നടക്കാവ് പൊലീസ്…
സ്വർണവും, കാറുമൊക്കെ വാങ്ങിച്ചു കൊടുക്കുന്നതിനു പകരം അവളുടെ പേരിൽ ഒരു വീട് വെച്ച് കൊടുത്തൂടെ?; ശ്രദ്ധ നേടി സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ
ചെക്കന് സർക്കാർ ജോലി വേണം, ഗൾഫിൽ ജോലി എന്നിങ്ങനെ വേണമെന്ന് പറയുന്നതിൽ തെറ്റില്ല, പക്ഷേ പയ്യന്റെ സ്വഭാവം കൂടി നോക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്. ചെറിയ ജോലി ചെയ്യുന്ന ആയിര കണക്കിന് നല്ല സ്വഭാവമുള്ള പയ്യന്മാർക്ക് പെൺകുട്ടികളെ കിട്ടാനില്ലെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.…
കുറ്റിക്കാട്ടൂർ മാമ്പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു
.കോഴിക്കോട്: കുറ്റിക്കാട്ടൂർ മാമ്പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. കുറ്റിക്കാട്ടൂർ പേര്യ പണ്ടാരപ്പറമ്പ് സ്വദേശി മുഹമ്മദ് നാസിൽ (20) ആണ് മരിച്ചത്. നീന്തുന്നതിനിടെ ശരീരം തളർന്ന് മുങ്ങിപ്പോവുകയായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് നാസിൽ അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. ബന്ധുക്കൾക്കൊപ്പം…
ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ
ഷാർജ: ഷാർജയിലെ ഫ്ലാറ്റിൽ മലയാളിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിന്റെ ക്രൂര പീഡനത്തെ തുടർന്നാണ് കൊല്ലം ചവറ സ്വദേശിനി ആയ അതുല്യ (30) ജീവനൊടുക്കിയത്. ഭർത്താവിന്റെ ക്രൂരതയുടെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.കൊല്ലം ചവറ കോയിവിളയിൽ അതുല്യ സതീഷ് (30) ആണ്…