തൊഴിലാളി ദ്രോഹ നടപടിയിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പിന്മാറണം. എസ് ടി യു

കൊടുവള്ളി: കേന്ദ്രസർക്കാറിന്റെയും പിണറായി സർക്കാരിന്റെയും വികലമായ തൊഴിൽ നയങ്ങളാണ് തൊഴിൽ മേഖല തകർന്നു പോകാൻ കാരണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു നിർത്താതെയും നികുതി ബാധ്യത അടിച്ചേൽപ്പിച്ചും കേരള സർക്കാർ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും എസ്‌ടിയു കോഴിക്കോട് ജില്ല പ്രസിഡണ്ട് കെ…

വാഹന അപകടത്തിൽ സുഷുമ്നാനാഡിക്ക് പരിക്ക്; യുവാവിന് നഷ്ടപരിഹാരം ഒരു കോടി നല്കാൻ ഉത്തരവിട്ട് കോടതി

തൃശ്ശൂർ: കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സുഷുമ്ന നാഡിയ്ക്ക് പരിക്കേറ്റ് അരയ്ക്ക് താഴെ തളർന്ന യുവാവിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവ്. മലപ്പുറം എടപ്പാൾ പാലയ്ക്കൽ അബ്ദുൾറസാഖിന്റെ മകൻ റംഷാദിനാണ് ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നഷ്ടപരിഹാരം…

ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്ന് പൊലീസ്

കൊച്ചി: എണാകുളം കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശിൽപ(32), മക്കളായ ഏബൽ (7) ആരോൺ (5) എന്നിവരാണ് മരിച്ചത്. മക്കൾക്ക് വിഷം നൽകിയ ശേഷം ശേഷം അച്ഛനും അമ്മയും…

കാളപൂട്ട് പ്രദർശമത്സരം നിർത്തിവച്ചു

കോഴിക്കോട് പുല്ലാളൂർ സെപ്റ്റംബർ 13 ബുധനാഴ്ച നടത്താൻ നിശ്ചയിച്ച കാർഷികോത്സവ കാളപൂട്ട് പ്രദർശനം ചില സാങ്കേതിക കാരണങ്ങളാൽ നിർത്തി വെച്ചിരിക്കുന്നതായി സംഘാടകസമിതി അറിയിച്ചു

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഭീഷണിയായി രണ്ട് ചക്രവാതച്ചുഴികള്‍; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായേക്കാൻ സാധ്യത. രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച് നിലനിൽക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.മ്യാന്മാർ തീരത്തിനു സമീപം മധ്യ…

ഒമ്പത് വയസുകാരന്റെ ആരോ​ഗ്യനില അതീവ ഗുരുതരം; സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ ഫീൽഡ് സർവ്വെ തുടങ്ങി ആരോ​ഗ്യ വകുപ്പ്

കോഴിക്കോട്: നിപ സംശയത്തിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ രണ്ടുപേരുടെ നില ​ഗുരുതരം. എന്നാൽ മരിച്ച മരുതോങ്കര സ്വദേശിയുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 9വയസുകാരന്റെ ആരോ​ഗ്യനില അതീവ ഗുരുതരമാണ്. 4വയസുള്ള കുട്ടിയുടെ നില…

എസ്എൻസി ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരി​ഗണിക്കും; ആകാംക്ഷയോടെ രാഷ്ട്രീയ കേരളം

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ലാവലിൻ കേസുമായി ബന്ധപ്പെട്ട രണ്ട് ഹർജികളാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പരി​ഗണിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ്‌ സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ…

കോഴിക്കോട് അസ്വാഭാവിക പനി മരണം; നിപയെന്ന് സംശയം, ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

കോഴിക്കോട്: പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കോഴിക്കോട് റിപ്പോർട്ട് ചെയ്തു. നിപ ആകാമെന്നുള്ള സംശയത്തെ തുടർന്ന് ജില്ലയിൽ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മരിച്ച…

പോലീസിന്റെ വാഹന പരിശോധന കാരണം കച്ചവടം കുറയുന്നു; കടയടച്ച് വ്യാപാരിയുടെ പ്രധിഷേധം

വയനാട്: ഒരുപാട് ആളുകൾ എത്തിയിരുന്ന കടയിൽ കച്ചവടം മുടങ്ങുന്നത് കടയ്ക്ക് മുന്നിലുള്ള പോലീസിന്റെ സ്ഥിരം വാഹന പരിശോധന. കച്ചവടം കുറഞ്ഞതോടെ വ്യാപാരി കട അടച്ച് പ്രധിഷേധിച്ചു.മുത്തങ്ങ പൊന്‍കുഴി സീത ദേവിക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന സത്യനാണ് പോലീസിന്റെ നടപടികള്‍ക്കെതിരെ കടയടച്ച് പ്രതിഷേധിച്ചത്.…

error: Content is protected !!