ഊഞ്ഞാലിൽ കഴുത്തു കുരുങ്ങി 12 കാരന് ദാരുണാന്ത്യം

വയനാട്: മാനന്തവാടിയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തിൽ ഷിജുവിന്‍റെ മകൻ 12കാരനായ അശ്വിൻ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. വീടിനോട് ചേർന്ന ഷെഡിൽ കെട്ടിയിരുന്ന ചെറിയ…

ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു; അന്ത്യം ഹൃദയ സംബന്ധമായ രോഗത്തിന് അമേരിക്കയിൽ ചികിത്സയിലിരിക്കെ

ന്യൂഡൽഹി: തബലയിൽ മാന്ത്രികത തീർത്ത ലോകപ്രശസ്ത തബല വിദ്വാൻ സാക്കിർ ഹുസൈൻ അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗം കാരണം അമേരിക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സാൻഫ്രാൻസിസ്‌കോയിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. എല്ലാവരും അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലാണെന്നും…

സൗദി അറേബ്യ അതിശൈത്യത്തിലേക്ക്; താപനില -3 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെയാകുമെന്ന് കാലാവസ്ഥ കേന്ദ്രം

റിയാദ്: സൗദി അറേബ്യ അതിശൈത്യത്തിലേക്ക് നീങ്ങുന്നു. താപനിലയില്‍ വന്‍ കുറവുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ചില മേഖലകളില്‍ താപനില -3 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ എത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്. കുറഞ്ഞ താപനില…

ഇത്തരം ചോർത്തലുകൾ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ധനാർത്തി പൂണ്ട ചില അധ്യാപകരും വിദ്യാഭ്യാസം വിൽക്കുന്ന ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സംഘം ചേർന്ന് നടത്തുന്ന ഇത്തരം…

ഹണിമൂൺ ആഘോഷിച്ച് മടങ്ങവെ മരണമെത്തിയത് വാഹനാപകടത്തിന്റെ രൂപത്തിൽ

പത്തനംതിട്ട: ഇന്നു പുലർച്ചെ പത്തനംതിട്ടയിൽ പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മുറിഞ്ഞകല്ല് ജംക്‌ഷനു സമീപത്തുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. മല്ലശേരി സ്വദേശികളാണ് മരിച്ച നാലുപേരും. മല്ലശേരി സ്വദേശികളായ നവ​ദമ്പതികൾ നിഖിലും അനുവും അനുവിന്റെ പിതാവ് ബിജു…

കേക്ക് ഉണ്ടാക്കുന്നവരും അത് വാങ്ങുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം;​ ഇല്ലെങ്കിൽ പണി കിട്ടും

കോഴിക്കോട്: ക്രിസ്മസ്- പുതുവത്സരാഘോഷം അടുത്തെത്തിയിരിക്കെ വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളിൽ മായമില്ലെന്ന് ഉറപ്പിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. അഞ്ച് സ്പെഷ്യൽ സ്ക്വാഡുകളായി 16 മുതൽ 13 റീജിയണലുകളിൽ പരിശോധന ആരംഭിക്കും. വീടുകൾ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും നിർമ്മിച്ച് വിൽപ്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ ഗുണനിലവാര…

സൈന്യത്തില്‍ ചേരാന്‍ അവസരം; 457 ഒഴിവുകള്‍, അവസാന തീയതി ഡിസംബര്‍ 31

ബിരുദധാരികള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ മികച്ച അവസരം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) 2025ലെ കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (സിഡിഎസ്) പരീക്ഷയുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിസംബര്‍ 31 വൈകിട്ട് ആറു മണി വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി ഫീസ് അടയ്ക്കാനുള്ള സമയപരിധിയും…

ചോദ്യ പേപ്പർ ചോർന്നതോടെ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്വകാര്യ ട്യൂഷനെടുക്കുന്ന സർക്കാർ സ്കൂളുകളിലെ അധ്യാപകരെ പൂട്ടാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. സർക്കാർശമ്പളംപറ്റി, സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കാൻ എ.ഇ.ഒ., ഡി.ഇ.ഒ.മാർക്ക് നിർദേശംനൽകുമെന്ന് വിദ്യാഭ്യാസ മന്ത്രിതന്നെ വ്യക്തമാക്കിയതോടെയാണ് സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകർക്ക് കടിഞ്ഞാണിടാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങിയത്. സ്വകാര്യ…

വിവാഹിതരായത് വെറും 15 ​​ദിവസം മുമ്പ്; മരണം തേടിയെത്തിയത് മലേഷ്യൻ യാത്ര കഴിഞ്ഞ് മടങ്ങവെ

പത്തനംതിട്ട: ഇന്നു പുലർച്ചെ പത്തനംതിട്ട കൂടൽമുറിഞ്ഞ കല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ച മല്ലശ്ശേരി സ്വദേശികളായ നിഖിലും അനുവും വിവാഹിതരായത് വെറും 15 ​​ദിവസം മുമ്പ്. വിവാഹത്തിന് പിന്നാലെ മലേഷ്യൻ യാത്ര കഴിഞ്ഞ് മടങ്ങവെയാണ് നവദമ്പതികളെ മരണം…

ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ മാത്യു, നിതിൻ എന്നിവരാണ് മരിച്ചത്. മരിച്ച നാലുപേരും ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്. പത്തനംതിട്ട കൂടൽമുറിഞ്ഞകല്ലിൽ ഇന്നു പുലർച്ചെ അഞ്ചുമണിയോടെയാണ്…

error: Content is protected !!