നരിക്കുനി യുഡിഎഫിന്റെ വികസന കുതിപ്പ് തുടരുന്നു; സിപി അവറാൻ മാസ്റ്റർ സ്മാരക നവീകരിച്ച ഹാൾ ഉദ്ഘാടനം ചെയ്തു
നരിക്കുനി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ബസ്റ്റാൻഡ് ബിൽഡിങ്ങിന് മുകളിലായി നിർമ്മിച്ച സിപി അവറാൻ മാസ്റ്റർ ഹാളിന്റെ നവീകരിച്ച ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം വൈസ് പ്രസിഡണ്ട് സിപി ലൈലയുടെ അധ്യക്ഷതയിൽ നിർവഹിച്ചു, കഴിഞ്ഞ ഇടതുമുന്നണി ഭരണസമിതിയുടെ കാലത്ത് ചുമരും മേൽക്കൂരയും നിർമ്മിച്ച്…
പാക്കറ്റ് പാൽ ഉപയോഗിക്കുന്നവർ സൂക്ഷിക്കണം, പല രോഗങ്ങൾക്കും കാരണമാകും
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് പാൽ ഉത്പാദനത്തിൽ കുറവ് നേരിട്ടതോടെ ക്രിസ്‌മസ് – പുതുവത്സര സീസണിൽ മായം ചേർത്ത പാൽ വില്പന നടത്താൻ സാദ്ധ്യത. ആവശ്യത്തിനുള്ള ജീവനക്കാർ ഇല്ലാത്തതിനാൽ മണ്ഡലകാലത്ത് ഭക്ഷ്യവസ്തുക്കളിലെ മായംകണ്ടെത്താനാവാതെ ഭക്ഷ്യവകുപ്പ് വലയുകയാണ്. അതിന്റെ കൂടെ മായം കണ്ടെത്തുന്ന ചുമതല…
എസ്ബിഐയില്‍ നിരവധി ഒഴിവുകൾ
ബാങ്ക് ഉദ്യോഗം ആണോ നിങ്ങളുടെ സ്വപ്നം. എന്നാൽ ഇതാ ഒരു സന്തോഷവാര്‍ത്ത. എസ്ബിഐയില്‍ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്) തസ്തികയിലേക്ക് എസ്ബിഐ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്നലെ (ഡിസംബര്‍ 17) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2025 ജനുവരി ഏഴിനോ, അതിന്…
തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു
ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്ക മരണം സംഭവിച്ചു. തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. മികച്ച ചികിത്സ ലക്ഷ്യമാക്കുമെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കുട്ടിയുടെ…
കോട്ടയം സ്വദേശിനിയുടെ മരണത്തിൽ കേസെടുത്ത് പൊലീസ്
സ്കോഴിക്കോട്: കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മെഡിക്കൽ കോളജ് പൊലീസ്. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ– സിന്ധു ദമ്പതികളുടെ മകൾ ലക്ഷ്മി രാധാകൃഷ്ണൻ(21)യാണ് ഇന്നലെ ഉച്ചയോടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ…
അനധികൃതമായി വിട്ടുനില്‍ക്കുന്ന 36 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: സര്‍വീസില്‍നിന്ന് അനധികൃതമായി വിട്ടുനില്‍ക്കുന്ന 36 ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. കാരണംകാണിക്കല്‍ നോട്ടീസിനോടുംപോലും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടല്‍. 33 ഡോക്ടര്‍മാരെ ആരോഗ്യഡയറക്ടറും മൂന്നുപേരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമാണ് നീക്കംചെയ്തത്. നോട്ടീസിനോട് പ്രതികരിക്കാത്ത 17 ഡോക്ടര്‍മാരുടെ പേരില്‍കൂടി അടുത്തയാഴ്ചയോടെ നടപടി വന്നേക്കും. പലരും…
സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കും;
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കാൻ ഗതാഗത വകുപ്പ് കർശന നിയമങ്ങൾ നടപ്പാക്കും. കേരളത്തിൽ റോഡപകടങ്ങൾ നിത്യസംഭവമാകുകയും നിരവധി ജീവനുകൾ പൊലിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗതാഗത വകുപ്പിന്റെ ഇടപെടൽ. ഇതിന്റെ ഭാഗമായി സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം…
തണ്ണീര്‍തടം മണ്ണിട്ട് നികത്തിയ സംഭവം; ഒരാഴ്ചയ്ക്കകംതന്നെ പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവിട്ട് ജില്ലാ കളക്ടർ
കോഴിക്കോട്: കോട്ടൂളിയിലെ തണ്ണീര്‍തടം നികത്തിലിനെതിരെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുളള മര്‍ക്കസ് സ്കൂളിനോട് ചേർന്നുള്ള തണ്ണീർത്തടം മണ്ണിട്ട് നികത്തിയ സംഭവത്തിൽ ഒരാഴ്ചയ്ക്കകംതന്നെ പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവിട്ട് കളക്ടർ. കാലിക്കറ്റ് ട്രേഡ് സെന്‍ററിന്‍റെ പേരിലുളള…
ഫോട്ടോ അയക്കാൻ കാമുകൻ വിസമ്മതിച്ചു; വിവാഹിതയായ യുവതി ജീവനൊടുക്കി
കാമുകൻ ഫോട്ടോ അയച്ചുനൽകാത്തതിന്റെ പേരിൽ യുവതി ജീവനൊടുക്കി. ഗുജറാത്തിലെ ബനസ്‌കന്ത സ്വദേശിയായ രാധാ ഠാക്കൂർ (27) ആണ് മരിച്ചത്. വിവാഹിതയായ യുവതി ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് മറ്റൊരാളുമായി അടുപ്പം സ്ഥാപിച്ചത് എന്നാണ് വിവരം. എന്നാൽ, ഇയാളെ കുറിച്ച് യുവതിയുടെ ബന്ധുക്കൾക്കോ…
നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ; മരിച്ചത് കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണൻ
കോഴിക്കോട്: രണ്ടാം വർഷ നഴ്സിങ് വിദ്യാര്‍ത്ഥി കോഴിക്കോട് മരിച്ച നിലയിൽ. കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗവണ്‍മെന്‍റ് നഴ്സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ച ലക്ഷ്മി. നഴ്സിങ് കോളേജ് ക്യാമ്പസിന് പുറത്തുള്ള ഹോസ്റ്റിലാണ് മരിച്ച…