പാറന്നൂരിൽ മുസ്ലിം ലീഗ്കമ്മറ്റി നിർമ്മിച്ചുനൽകിയ വീടിൻ്റെ താക്കോൽദാനം നിർവഹിച്ചു

നരിക്കുനി :പാറന്നൂർ ഏഴാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി നിർമിച്ചു നൽകിയ വീടിൻ്റ താക്കോൽദാനം പാണക്കാട് സയ്യിദ് റഷീദലിശിഹാബ് തങ്ങൾ നിർവ്വഹിച്ചു ,പ്രസിഡൻ്റ് ട്രി.സി അബ്ദുൽഅസീസ്ഹാജി,സെക്രട്ടറി മിഹ് ജഹ് മാക്കൂട്ടത്തിൽ,ട്രഷാർ മജീദ് പുറായിൽ ,ജില്ലാലീഗ്പ്രവർത്തകസമിതിഅംഗംവി.ഇൽയാസ്.പഞ്ചായത്ത് പ്രസിഡൻ്റ്കെ.സി അബ്ദുൽഖാദർ,സെകട്ടറി ജാഫർഅരിക്കൽവി.സി മുഹമ്മദ് മാസ്റ്റർ,യു.പി…

പാലോളി താഴം കോണോട്ട് ആമിന മരണപെട്ടു

നരിക്കുനിപാലോളി താഴം പരേതനായ കോണോട്ട് മൊയ്തീൻ്റെ ഭാര്യ ആമിന 87 വയസ്സ് നിര്യാതയായി.മക്കൾ:റുഖിയ്യ തലപൊയിൽ,അബ്ദുൽ അസീസ്,  മറിയംബീവി കണ്ടോത്ത്പാറ, കെ.അബ്ദുൽ മജീദ് മാസ്റ്റർ (പെയിൻ പാലിയേറ്റീവ് ജില്ലാ ചെയർമാൻ)കെ.അബ്ദുസലാം, കെ.മുഹമ്മദ് ഫൈസൽ, തൗഹീദ അൻവർ (വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് ജില്ലാ സെക്രട്ടറി),മരുമക്കൾ:അഹമദ്…

പത്താം ക്ലാസുകാർക്കും ജോലി നേടാം; എങ്ങനെ അപേക്ഷിക്കാം

ഇന്ത്യൻ കോസ്റ്റ് ഗാർഡിന് (ഐസിജി) കീഴിൽ തൊഴിൽ അവസരം. നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു തസ്തികകളിലായി മൊത്തം 300 ഒഴിവുകളാണ് ഉള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 11 മുതൽ ഫെബ്രുവരി…

കടുവ ചത്ത സംഭവം; അനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി ട്രസ്റ്റ് പരാതി നൽകി

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത സംഭവത്തിൽ അസ്വാഭാവികത ആരോപിച്ച് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് പരാതി. അനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി ട്രസ്റ്റ് ആണ് പരാതി കൊടുത്തത്. നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നുവെന്നും കാടിനുള്ളിൽ വനം വകുപ്പ്…

2 വയസുകാരിയെ കാണാതായി; തെരച്ചിലിനൊടുവിൽ തോട്ടിൽ മൃതദേഹം കണ്ടെത്തി

വടകര: വക്കീൽ പാലത്തിന് സമീപം പുഴയിൽ 2 വയസുകാരിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെ.സി ഹൗസിൽ ഷമീറിൻ്റയും മുംതാസിൻ്റയും മകൾ ഹവ്വ ഫാത്തിമയാണ് മരിച്ചത്. വീടിന്റെ സമീപത്തു കൂടി ഒഴുകുന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് കളിക്കുന്നതിനിടെ കുട്ടിയെ കാണാതായിരുന്നു.…

സ്വകാര്യബസ്സുകൾക്ക് പെർമിറ്റനുവധിച്ച് എ​സ്.​ടി.​എ; പല ബസ്സുകളും കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് മാ​ത്രം ഓ​ടാ​ൻ അ​ധി​കാ​ര​മു​ള്ള റൂ​ട്ടുകളിൽ

തി​രു​വ​ന​ന്ത​പു​രം: 503 സ്വകാര്യബസ്സുകൾക്ക് പെർമിറ്റനുവധിച്ച് സ്​​റ്റേ​റ്റ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (എ​സ്.​ടി.​എ)​. ബസ് സർവീസുകൾ ഇല്ലാത്തതുമൂലം യാ​ത്രാ​​​ക്ലേ​ശം രൂക്ഷമായ പ്രദേശങ്ങളിലെ പ്രശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​കീ​യ സ​ദ​സ്സു​ക​ൾ സംഘടിപ്പിച്ചിരുന്നു. ഈ ജനകീയ സദസ്സുകളിൽ ഉയർന്ന നി​ർ​ദേ​ശ​ത്തിനു ചേർച്ചയിലാണ്​ പു​തി​യ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ചിരിക്കുന്നത്.ഈ…

ബസുകളിൽ നാല് ക്യാമറ നിർബന്ധം; ഉത്തരവുമായി സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റി

തിരുവനന്തപുരം: എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും എല്ലാ ഓട്ടോറിക്ഷകളിലും സ്റ്റിക്കർ പതിക്കണമെന്നും സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റി ഉത്തരവിട്ടു. കെഎസ്ആർടിസിയുടെയും സ്കൂളുകളുടെയും ബസുകളിലും സ്വകാര്യ ബസുകളിലും മൂന്ന് ക്യാമറകൾ വീതമാണ് ഘടിപ്പിക്കേണ്ടത്.ബസിൻ്റെ മുൻവശവും പിൻവശവും കാണാവുന്ന രണ്ട് ക്യാമറകളും അകം ഭാഗം കാണാവുന്ന…

പുതുമ ടെക്സ്റ്റൈൽസ് ഉടമ കുട്ടോത്ത് സൈഫുദ്ദീൻ മരണപെട്ടു

നരിക്കുനി പുതുമ ടെക്സ്റ്റൈൽസ് ഉടമയും , തനിയാടത്ത് നിവാസിയുമായ കുട്ടോത്ത് സൈഫുദ്ദീൻ മരണപെട്ടു. മയ്യിത്ത് നിസ്കാരം നാളെ (29/1/25 ) ബുധൻ രാവിലെ 9 മണിക്ക് തനിയാടത്ത് ജുമാ മസ്ജിദിൽ നടക്കും.

ഭിന്ന ശേഷിക്കാർക്ക് അവസരങ്ങളൊരുക്കണം:ഡോ. ഹുസൈൻ മടവൂർ

കൊടുവള്ളി :ജീവിതത്തിൽ പല നിലക്കും പ്രയാസങ്ങൾ അനുഭവിക്കുന്ന ഭിന്ന ശേഷിക്കാർക്ക് പൊതുസമൂഹത്തോടൊപ്പം ഉയർന്ന് വരാനാവശ്യമായ അവസരങ്ങളൊരുക്കൽ സമൂഹത്തിൻ്റെ ബാദ്ധ്യതയാണെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും ആതുരശുശ്രൂഷാ ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന *തണൽ* സ്ഥാപനങ്ങളുടെഅഞ്ചാം വാർഷിക പരിപാടിയിൽ ബധിര സംഗമം…

ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ബുമ്രയ്ക്ക്; നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) 2024-ലെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര തിരഞ്ഞെടുക്കപ്പെട്ടു. സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സ് അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ എന്ന ബഹുമതിയും ബുമ്രയെ തേടിയെത്തി. ഇന്ത്യ ടി20 ലോകകപ്പ്…

error: Content is protected !!