നരിക്കുനി :പാറന്നൂർ ഏഴാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി നിർമിച്ചു നൽകിയ വീടിൻ്റ താക്കോൽദാനം പാണക്കാട് സയ്യിദ് റഷീദലിശിഹാബ് തങ്ങൾ നിർവ്വഹിച്ചു ,പ്രസിഡൻ്റ് ട്രി.സി അബ്ദുൽഅസീസ്ഹാജി,സെക്രട്ടറി മിഹ് ജഹ് മാക്കൂട്ടത്തിൽ,ട്രഷാർ മജീദ് പുറായിൽ ,ജില്ലാലീഗ്പ്രവർത്തകസമിതിഅംഗംവി.ഇൽയാസ്.പഞ്ചായത്ത് പ്രസിഡൻ്റ്കെ.സി അബ്ദുൽഖാദർ,സെകട്ടറി ജാഫർഅരിക്കൽവി.സി മുഹമ്മദ് മാസ്റ്റർ,യു.പി ഉസൈൻകുട്ടി ഹാജി,ടി.സി ശരീഫ്,സാബിത് പുറായിൽ,ശരീഫ്കെ.സി ,മെമ്പർ സുബൈദകെ.കെ ,റുഖിയ്യകെ.കെ എം.പി അബദുൽഖാദർ സംസാരിച്ചു