സംസ്ഥാനപാതകളിലും ടോൾ അത്യാവശ്യമെന്ന് കിഫ്ബി

തിരുവനന്തപുരം: 50 കോടി രൂപയിൽ കൂടുതൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച റോഡുകളിൽ ടോൾ പിരിക്കേണ്ടത് അത്യാവശ്യമെന്ന് കിഫ്ബി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കിഫ്ബിയുടെ ആവശ്യം. ജനങ്ങളുടെ ഭാ​ഗത്ത് നിന്ന് കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന ആശങ്കയിലാണ് സർക്കാർ. റോഡുകളുടെ പട്ടിക,…

​ഗൾഫിലുള്ളവർക്ക്നാ ട്ടിലേക്ക് പണമയക്കാൻ ഇപ്പോൾ നല്ല റേറ്റ്

ദുബായ്: ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച നേരിടുമ്പോൾ പ്രവാസ ലോകത്തിന് ആഹ്ലാദിക്കാൻ വകയുണ്ട്. ഡോളറിന് ആനുപാതികമായി അറബ് രാജ്യങ്ങളുടെ കറൻസിക്കെതിരെയും ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയാണ്. ഇതോടെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയത്തുമ്പോൾ പഴയതിലും കൂടുതൽ ഇന്ത്യൻ രൂപ ലഭിക്കും. ഇതിന്റെ…

18 കാരി മരിച്ച നിലയിൽ; ആത്മഹത്യയ്ക്ക് ശ്രമിച്ച് 19 കാരനായ ആൺ സുഹൃത്ത്

മലപ്പുറത്ത് നിക്കാഹി​ന്റെ മൂന്നാം നാൾ വിദ്യാർത്ഥിനി മരിച്ച നിലയിൽ. ആമയൂർ സ്വദേശിയായ 18 വയസ്സുകാരി ഷൈമ സിനിവർ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന നിക്കാഹിന് പിന്നാലെയാണ് ഇന്ന് ഷൈമയെ മരിച്ച നിലയിൽ…

തിരുവോത്ത് കുന്നുമ്മൽ അബ്ദുൾ ജബ്ബാർ മരണപ്പെട്ടു

അമ്പലപ്പാട് ഇരുവള്ളൂർ തിരുവോത്ത് കുന്നുമ്മൽ അബ്ദുൽ ജബ്ബാർ(54) മരണപ്പെട്ടു പിതാവ് പരേതനായ കോയ മാതാവ്: മറിയം ഭാര്യ: സാജിത സികെ നരിക്കുനി മക്കൾ:ഫാമിദ, മാജിദ്

ഇന്നും ചുട്ടുപൊള്ളും; മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അന്തരീക്ഷ താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് അന്തരീക്ഷ…

പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ

കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്തപവെച്ചാണ് സംഭവം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും നീണ്ടൂർ സ്വദേശിയുമായ ശ്യാം ആണ് ഇന്നു പുലർച്ചെ അഞ്ചു മണിയോടെ മരിച്ചത്. രാത്രി ഒരു മണിയോടെയാണ് ശ്യാമിന് അക്രമി സംഘത്തിന്റെ മർദനമേറ്റത്.രണ്ടം​ഗ സംഘമാണ് ആക്രമണത്തിന്…

കുഴിക്കുളത്തിൽ ഹുസൈൻ മരണപെട്ടു

മടവൂർ -രാംപായിൽ കുഴിക്കുളത്തിൽ ഹുസൈൻ (70)അന്തരിച്ചു. ദീർഘകാലമായി മടവൂർ പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾക്ക് സമീപം സ്റ്റേഷനറി കട നടത്തുകയായിരുന്നു.ഭാര്യ: ആമിനക്കുട്ടി . മക്കൾ ഹസീന : ബൈത്തുൽ ഇസ്സ കോളേജ് ഓഫീസ് സ്റ്റാഫ് ) , കെ. കെ യാസർ ‘…

സ്വകാര്യ ലോഡ്‌ജിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ

കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിക്ക് പരുക്ക്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സ്വകാര്യ ലോഡ്‌ജിലെ ജീവനക്കാരിയായ യുവതി താഴേക്ക് ചാടിയത്. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് യുവതി.ഹോട്ടൽ…

വൈദ്യുതി ബില്ലിൽ 35 ശതമാനം വരെ ലാഭം നേടാം; ഉപഭോക്താക്കൾക്ക് നിർദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ 25 ശതമാനം അധിക നിരക്ക് ബാധകമാണെന്ന് കെഎസ്ഇബി. എന്നാൽ, രാവിലെ ആറിനും വൈകുന്നേരം ആറിനുമിടയിൽ 10 ശതമാനം കുറവ് നിരക്കിൽ വൈദ്യുതി ഉപയോഗിക്കാൻ…

കണ്ണൂർ സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു; ഖബറടക്കം പിന്നീട്

ദുബൈ: ദുബൈയിൽ താമസ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഇശാ മൻസിലിൽ ആഖിബ് ആണ് മരിച്ചത്. 32 വയസായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഖിസൈസ് മുഹൈസ്‌ന വാസൽ വില്ലേജിലെ കെട്ടിടത്തിൽ നിന്നും…

error: Content is protected !!