മടവൂർ -രാംപായിൽ കുഴിക്കുളത്തിൽ ഹുസൈൻ (70)അന്തരിച്ചു. ദീർഘകാലമായി മടവൂർ പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾക്ക് സമീപം സ്റ്റേഷനറി കട നടത്തുകയായിരുന്നു.ഭാര്യ: ആമിനക്കുട്ടി . മക്കൾ ഹസീന : ബൈത്തുൽ ഇസ്സ കോളേജ് ഓഫീസ് സ്റ്റാഫ് ) , കെ. കെ യാസർ ‘ മയ്യത്ത് നിസ്കാരം : തിങ്കൾ രാവിലെ 9 മണിക്ക് രാംപൊയിൽ ജുമുഅത്ത് പള്ളിയിലും 9.30ന് സി.എം മഖാം മസ്ജിദിലും നടക്കും