കോഴിക്കോട് മെഡിക്കൽ കോളേജിലെ വിവിധ വാർഡുകളിൽ ആരും കൂട്ടിനില്ലാത്ത അനാഥകളായി കഴിയുന്ന രോഗികൾക്ക് ഹോസ്പിറ്റലിലെ വളണ്ടിയർ കൂട്ടാഴ്മ. പ്രവർത്തകർ ആഘോഷങ്ങളുടെ ഭാഗമായി പുതുവസ്ത്രങ്ങൾ നൽകി. ‘ വസ്ത്ര വിതരണങ്ങൾക്ക് ഡോ ഡാനിഷ് ഡോ ഷമീർ. നഴ്സിംഗ് സുപ്രണ്ട് ശ്രീ സുമതി മറ്റു ഡോക്ടർമാർ ഹോസ്പിറ്റൽ അധികൃതർ കൂട്ടായ്മ പ്രവർത്തകർ സന്നിഹിതരായി :