റിയാദ്: പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു. കണ്ണൂർ പയ്യന്നൂർ അന്നൂർ കൊറവയൽ അരയിൽ വീട് ദിനേശ് (42) ആണ് റിയാദിൽ മരിച്ചത്. നാളെ നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം. ഇന്നു രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സനദി ഹോസ്പിറ്റലിൽ ചികിത്സ തേടുകയായരുന്നു. റിയാദ് ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഭാര്യ രേഖ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്‌ രംഗത്തുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!