കോഴിക്കോട്: യുവതിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാളൂർ സ്വദേശിനിയായ അനു (27) ആണ് മരിച്ചത്. പേരാമ്പ്ര വാളുരിൽ ആണ് സംഭവം.നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാണിനില്ലെന്ന് കാണിച്ച് കുടുംബം ഇന്നലെ പേരാമ്പ്ര പൊലീസിൽ പരാതി നൽകിരുന്നു.