നരിക്കുനി എലൈറ്റ് ഇലക്ട്രോണിക്സ് ഉടമയും മുൻ കെൽട്രോൺ ജീവനക്കാരനുമായിരുന്ന പാറന്നൂർ വിളിപ്പാവിൽ അബൂബക്കർ (68) നിര്യാതനായി.ഭാര്യ ഫാത്തിമ മാളിക്കടവ്.മക്കൾ ഷിഹാദ് (ദുബൈ), സജിൽ , ഷഹിൻ സഫ്ന (കക്കോടി)ഷഹാന. മരുമക്കൾ സാജിദ് കക്കോടി, ഫെബിന, അമീന റഷീക്ക. സഹോദരങ്ങൾ വി.പി അബ്ദു റസാഖ്, പരേതയായ റംല . മയ്യിത്ത് നമസ്കാരം രാവിലെ 11:30ന് പുല്ലാളൂർ പരപ്പാറ ജുമാമസ്ജിദിൽ