കോഴിക്കോട് : മാർച്ച് അഞ്ചിന് ദമാമിൽ വെച്ച് നിര്യാതനായ പുല്ലാളൂർ ചൊവ്വഞ്ചേരി ഉസ്മാൻ എന്നവരുടെ ജനാസ നാളെ 12/03/2024 ചൊവ്വ രാവിലെ 11.30 നു പുല്ലാളൂർ വീട്ടിൽ എത്തുന്നതാണ്.ശേഷം മയ്യിത്ത് നിസ്കാരം ഉച്ചക്ക് 2 മാണിക്ക് പുല്ലാളൂർ പറപ്പാറ ജുമാ മസ്‌ജിദിൽ നടക്കും