എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് മഹല്ല് പ്രസിഡണ്ട് കണ്ണൻകുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി (94) നിര്യാതനായി,മക്കൾ: കെ കെ അബ്ദുറഹിമാൻ മാസ്റ്റർ (റിട്ട ടീച്ചർ എം ജെ എച്ച് എസ്), സംസ്ഥാന കർഷകസംഘം സെക്രട്ടറി അബ്ദുൽ ഖാദർ മാസ്റ്റർ റിട്ടയേഡ് എച്ച് എം എം ജെ എച്ച് എസ്മരുമക്കൾ: ജമീല മുള്ളാംപൊയിൽ, ജമീല മുതവട്ടശ്ശേരിമയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!