എളേറ്റിൽ ചെറ്റക്കടവ് കൊടക്കാട്ട് പരേതനായ അബ്ദുള്ള ഹാജിയുടെ മകൻ അൻവർ അലി 28(അമ്പു )മരണപ്പെട്ടിരിക്കുന്നു .മാതാവ് നൂരിയ സഹോദരങ്ങൾ ആസിഫ് അലി, ഡോ: അഫീഫ ഭാര്യ ഹിബമയ്യിത്ത് നമസ്കാരം രാവിലെ 9.30 ന് ചെറ്റക്കടവ് പള്ളിയിലും 10 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!