പറമ്പിൽ ബസാർ അങ്ങാടിയിൽ പുതുതായി ട്രാഫിക് പോലീസ് സ്ഥാപിച്ച No Parking ബോർഡുകൾ ക്കെതിരെ കേരള വ്യവസായി ഏകോപനസമിതി പറമ്പിൽ ബസാർ യൂണിറ്റ് പ്രധിഷേധ പ്രകടനവും പൊതുയോഗംവും നടത്തി യൂണിറ്റ് പ്രസിഡന്റ്‌ വാഹിദ് T ഉൽഘടനവും ജനറൽ സെക്രട്ടറി ബഷീർ KT നന്ദിയും പറഞ്ഞു കുരുവട്ടൂർ പഞ്ചായത്ത്‌ അധികാരികൾക്ക് ഇത് സംബന്ധിച്ച് പരാതി നൽകാനും തുടർ പ്രധിഷേധ നടപടികളുമായി മുന്നോട്ട് പോകാൻ കമ്മിറ്റി തീരുമാനിച്ചു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!