തൃശ്ശൂർ: ശ്രീ കേരള വർമ്മ കോളേജിൽ എസ്എഫ്ഐ- കെഎസ് യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരമാണ് സംഭവം ഉണ്ടായത്. പ്രവർത്തകരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് എസ്.എഫ്.ഐ പറയുന്നത്.എന്നാൽ കേരള വർമയിലെ കെ.എസ്.യുവിന്റെ വളർച്ചയാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് കെ.എസ്.യു നൽകുന്ന വിശദീകരണം.കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്‌ അക്ഷയ് ഉൾപ്പടെയുള്ളവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!