ഗവർണ്ണർക്കെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനർ ഉടൻ നീക്കണമെന്ന് വൈസ് ചാൻസിലർ വി.സി മോഹനൻ കുന്നുമ്മൽ. ബാനർ സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.ഇതുസംബന്ധിച്ച് രജിസ്ട്രാർക്ക് ഔദ്യോഗികമായി വി.സി നിർദേശം നൽകി. സർവകലാശാല കാമ്പസിൽ 200 മീറ്റർ ചുറ്റളവിൽ അധികൃതർക്കെതിരെ അനൗദ്യോഗിക ബാനർ,ബോർഡ് എന്നിവ വെക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയും വി.സി രജിസ്ട്രാരോട് സൂചിപ്പിച്ചിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!