കൊച്ചി: പിഞ്ചുകുഞ്ഞ് ലോഡ്ജിൽ വച്ച് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഒന്നാം തീയതിയാണ് ഇവർ കുഞ്ഞുമായി എത്തി ലോഡ്ജിൽ മുറിയെടുത്തത്. കുഞ്ഞിന്റെ തലയ്ക്ക് ​ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!