താമരശ്ശേരി : കോരങ്ങാട് കെ. ഷാനവാസിന്റെ മകൻ സിനാസ് (27) നിര്യാതനായി. അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ് : ഷാഹിദ സഹോദരങ്ങൾ .അനു ഷെറിൻ.സൽമാൻ. ഫാത്തിമ നിയ. മയ്യത്ത് നിസ്കാരം. നാളെ വ്യാഴാഴ്ച രാവിലെ 9 : മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ