കൊടുവള്ളി :വാവാട് സപ്ലൈകോ ഗോഡൗണിന് സമീപം അമിത വേഗതയിലെത്തിയ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഹറ,പുല്‍ക്കുഴിയില്‍ ആമിന എന്നിവര്‍ മരണപ്പെട്ടു.നേരത്തെ മരണപ്പെട്ട മറിയം എന്നിവരുടെ സഹോദരിയാണ് സുഹറ.കാറിടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് ഗുരുതരമയ പരിക്കുകളോടെ ചികിത്സയിലായിരുന്നു ഇരുവരും.ജനാസകള്‍ ഇന്ന് തന്നെ വീട്ടില്‍ എത്തിക്കും.