നരിക്കുനി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ നിന്നും വിജയിച്ച സിപി ലൈല പ്രസിഡണ്ടും പതിനേഴാം വാർഡിൽ നിന്ന് വിജയിച്ച ജവഹർ പൂമംഗലം വൈസ് പ്രസിഡണ്ടും മാവും , നാളെ രാവിലെ ഗ്രാമപഞ്ചായത്തിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പും ഉച്ചക്കുശേഷം വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കും