കൊടുവള്ളി:കൊടുവള്ളി നഗരസഭയില്‍ ചെയര്‍പേഴ്‌സണായി മുസ്ലിം ലീഗ് അംഗം സഫീന ഷെമീറിനെ തെരഞ്ഞെടുത്തു. വോട്ടു നില: സഫീന ഷെമീര്‍-26 ഒ പി ഷീബ LDF -11 കക്ഷിനില- മുസ്ലിംലീഗ്- 18 കോണ്‍ഗ്രസ് – 06 വെല്‍ഫയര്‍ പാര്‍ടി- 01 യുഡിഎഫ് വിമതന്‍ (ലീഗ്)-01 എല്‍ഡിഎഫ്-11

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!