ആരാമ്പ്രം: ചോലക്കര താഴം ഉണ്ടോടി പൊയിൽ താമസിക്കുന്ന പുള്ളി കുന്നുമ്മൽ മൊയ്തീൻകുട്ടി (60) മരണപ്പെട്ടു.പിതാവ് പരേതനായ ടി കെ മമ്മി കുട്ടി, മാതാവ് പരേതയായ പാത്തുമ്മഭാര്യ: സൗദാബീവി ചോലക്കര താഴം മക്കൾ: രഹന, റഈസ്, റൗഫ് , റിയ ഫാത്തിമമരു മക്കൾ: ഫാസിൽ ചെറ്റകടവ്, ഫാത്തിമ ഷഹാന. സഹോദരങ്ങൾ: ആമിന കുട്ടി , ഹുസൈൻ കുട്ടി, അബ്ദുറഹീം, നാസർ , ഹലീമ, മുഹമ്മദലി.മയ്യിത്ത് നിസ്കാരം: ഇന്ന് (വെള്ളി) രാവിലെ 11 മണിക്ക് ആരാമ്പ്രം, വാരിപുറം ജുമാ മസ്ജിദിൽ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!