മുക്കം: മുക്കം മുസ്ലീം ഓർഫനേജ് കമ്മറ്റിപ്രസിഡണ്ട് ഹാജിവയലിൽ മരക്കാർ ഹാജി (74 ) നിര്യാതനായി. ഭാര്യ വയലിൽ പുൽത്തേടത്ത് വി.സി മമ്മദ് ഹാജി (കുട്ടിമാൻ ഹാജി )യുടെ മകൾ ഫാത്തിമ മക്കൾ: അയ്യൂബ്, ഫസലുറഹ്മാൻ , (ചെയർമാൻ ബി.ബി.എം. ഗ്രൂപ്പ് .യു.എ.ഇ) മറിയം ലുലു, മുഹമ്മദ്ഹുസൈൻ (ഡോട്സ് ഇന്ത്യ ലിമിറ്റഡ് ) മരുമക്കൾ:അബ്ദുറഹിമാൻ ( തിരൂർ ) ഫിൻസി ( പരപ്പനങ്ങാടി ) ഷഹന ഷെറിൻ ( വേങ്ങര )