ആരാമ്പ്രം പുള്ളിക്കോത്ത് ചോലക്കരതാഴം മഞ്ഞോറമ്മൽ കാദർ കുട്ടി (76) മരണപെട്ടു .ഭാര്യ : ആമിന മക്കൾ : മുഹമ്മദ് , റസാഖ് , ജബ്ബാർ, സക്കീന മരുമക്കൾ : അസീസ്, ബൽകീസ്‌, സഫിയ, നാസിബ മയ്യത്ത് നിസ്കാരം : ഇന്ന് (20.10.25 ) രാവിലെ 11:30 ആരാമ്പ്രം വരിപ്പുറം ജുമാ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!