നരിക്കുനി കാരുകുളങ്ങര പുതിയോട്ടിൽ മുഹമ്മദ് മുസ്‌ലിയാർ(62) മരണപ്പെട്ടു. പരേതനായ പുതിയോട്ടിൽ ആലി, ഇമ്പിച്ചി പാത്തുമ്മ എന്നിവരുടെ മകൻ.മയ്യത്ത് നിസ്കാരം നാളെ ബുധൻ രാവിലെ 8:30ന് അത്തിക്കോട് ജുമാ മസ്ജിദിൽ നടക്കും.ഭാര്യ ജമീല , മക്കൾ ആരിഫ്, ഹാജറ, മരുമകൻ ഫസലുറഹ്മാൻ.സഹോദരങ്ങൾ നൂറുദ്ദീൻ, സുലൈമാൻ, ആയിശ കുട്ടി, സുലൈഖ, അസ്മ, റംല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!