. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പടുത്തി നടപ്പിലാക്കിയ ജിഎംഎൽപി സ്കൂൾ നെടിയനാട് ടോയ്ലറ്റ് ബ്ലോക്കുകളുടെ ഉദ്ഘാടനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി സുനിൽ കുമാർ നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ തേനാറുകണ്ടിയിൽ മുഖ്യാതിഥി ആയി പങ്കെടുത്തു. വാർഡ് മെമ്പർ ലതിക വെയാട്ടുമ്മൽ , ചന്ദ്രൻ കെകെ , പിടിഎ പ്രസിഡന്റ് നിഷാദ്, ബഷീർ മാസ്റ്റർ , വേണു , കാദർ മാസ്റ്റർ , സ്കൂൾ ഹെഡ് മിസ്ട്രസ് ഷനില പി എംപിടിഎ പ്രസിഡന്റ്ആരിഫ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു