ബാലുശ്ശേരി : കുറുമ്പൊയിൽ മഠത്തിപറമ്പത്ത് ഹലീമ (76) അന്തരിച്ചു. മക്കൾ: ജമാലുദ്ദീൻ, മൈമൂന, സയീദ്, റംല, സുഹറ. കെ.പി. ബീരാൻ പറമ്പിൻ മുകളിൽ, മുഹമ്മദ് റാഫി എളേറ്റിൽ, മുഹമ്മദ് ബഷീർ എളേറ്റിൽ എന്നിവർ ജാമാതാക്കളാണ്. മയ്യിത്ത് നിസ്കാരം ഇന്ന് ശനി വൈകിട്ട് 7.30 ന് കുറുമ്പൊയിൽ ജുമാ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!