നെല്ലാംകണ്ടി:ആനപ്പാറ കുണ്ടച്ചാലിൽ ആയിഷ (66) നിര്യതയായി ഭർത്താവ് : മുഹമ്മദ് കുണ്ടച്ചാലിൽ മക്കൾ : മജീദ് (ടൈലർ പിലാശ്ശേരി), മുനീർ, സാബിറ, ഹാജറ, റസീന,ഷരീഫ്, അജ്മില മരുമക്കൾ: ഉസ്മാൻ (പനമരം) റഷീദ് (കളരാന്തിരി) ഹമീദ് (നരിക്കുനി) മുഹമ്മദലി (ആവിലോറ) ആയിഷ (പിലശ്ശേരി) നഷീദ മണൽ വയൽ (തൊട്ടിൽപ്പാലം കൃഷി ഓഫീസ്)ഫസീല (കരുവംപൊയിൽ).മയ്യിത്ത് നിസ്കാരം ഇന്ന് (08-01-25)ന് രാത്രി 8മണിക്ക് ആനപ്പാറ പള്ളിയിലും 8:30ന് പാലക്കുറ്റി ആക്കിപോയിൽ ജുമുഅത്ത് മസ്ജിദിലും