കൊടുവള്ളി പരേതനായ മേപ്പുറത്ത്‌ സദാനന്ദന്റെ ഭാര്യ നെച്ചൂളി-വേങ്ങേരിമഠം ശ്രീവല്ലി(68) നിര്യാതയായി.മക്കള്‍: അനീഷ്(ദുബായ്) ദിനേശ്(കുവൈറ്റ്), ബിന്ദു,ഡയിനി . മരുമക്കള്‍: പ്രേമന്‍(late),ഷാജു,ഷംന,സുഷമ.സംസ്കാരം തിങ്കൾ (30/12/2024) രാവിലെ 9 മണിക്ക് പുതിയപാലം ശ്മശാനത്തില്‍

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!