കുന്ദമംഗലം:പടനിലത്ത് വാഹനാപകടത്തിൽ യുവതി മരണപ്പെട്ടു. ഈങ്ങാപ്പുഴ മലപുറം പള്ളിക്കുന്നുമ്മൽ നാജിയയാണ് മരണപ്പെട്ടത്.ഭർത്താവ് നൗഫലിനെ ഗുരുതര പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് പുലർച്ചെ നാല്മണിയോടെയാണ് അപകടം നടന്നത്.ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് സൂചനമാതാവ് : സൈനബ(ആച്ചിയിൽ)

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!