പന്നൂർ :നീരാട്ടുപാറ പൊയിൽ മുഹമ്മദ് ഹാജി(72) നിര്യാതനായി.ഭാര്യ :പാത്തുമ്മ,മക്കൾ:മുജീബുറഹ്‌മാൻ(റിയാദ്), സഫീന, ഹാജറ, റൈഹാനത്ത്.മരുമക്കൾ :നജ്മത്ത് (മുട്ടാഞ്ചേരി)നിസ്താർ(തിരുവമ്പാടി), സകീർ(പി സി പാലം), ഫൈസൽ(കട്ടിപ്പാറ).മയ്യിത്ത് നിസ്കാരം രാത്രി 10 മണി, പന്നൂർ ജുമാ മസ്ജിദ്.