എളേറ്റിൽ:എളേറ്റിൽ ചെറ്റക്കടവ്  തായത്തകായിൽ ആലി ഹാജി (80) മരണപ്പെട്ടു. ഭാര്യ:ഇമ്പിച്ചായിശ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് കോയ, അബ്ദുൽ അസീസ്, ഷമീം, സാബിറ, ഫാത്തിമത്തുസുഹ്റ. മരുമക്കൾ: മുഹമ്മദ് ഫാറൂഖ് പുല്ലാളൂർ, ഗുലാബ് ഖാൻ പാഴൂർ.  മയ്യിത്ത് നിസ്കാരം ഇന്ന് വ്യാഴം രാവിലെ 10:30 ന് ചെറ്റക്കടവ് നിസ്കാര പള്ളിയിലും,11മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!