കൊടുവള്ളി മുത്തമ്പലം മൂശാരിയേടത്ത് ജയപ്രകാശ് (64) അന്തരിച്ചു. പൊതുദർശനം ശനി രാവിലെ 9 വരെ വീട്ടിൽ. സംസ്കാരം രാവിലെ 10 ന് വെസ്റ്റ്ഹിൽ ശ്മശാനം. മിച്ചഭൂമി സമരത്തിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.ഭാര്യ: ബിന്ദു (മുൻ അധ്യാപിക എം എം ജൂബിലി സ്കൂൾ കോഴിക്കോട്). മക്കൾ: അഡ്വ. ബിന്ദിജ (അബുദാബി) ബിബിൻ, ബിജിൻ. മരുമകൻ: കൃഷ്ണ പ്രസാദ് (അബുദാബി). സഹോദരങ്ങൾ: സന്തോഷ് കുമാർ, ഉഷ, പരേതരായ ബാലൻ, ശിവൻ, ശശിധരൻ, മോഹൻ.ഫോൺ: 9947944492സന്തോഷ് മൂശാരിയേടത്ത്