വീര്യമ്പ്രം: കാരത്തോട്ടിൽ അമ്മദ്‌കുട്ടി(84) മരണപ്പെട്ടു ഭാര്യ: ആയിഷ. മക്കൾ : മുഹമ്മദ് (സൗദി), സാബിറ എം എം പറമ്പ്. മരുമക്കൾ : പരേതനായ ഇബ്രാഹിം എം എം പറമ്പ്, സൗദ നരയംകുളം .മയ്യത് നിസ്കാരം ബുധനാഴ്ച രാവിലെ 9.30 ന് വീര്യമ്പ്രം ജുമാ മസ്ജിദിൽ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!