താമരശ്ശേരി: നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ ടെറസിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചമൽ-വേണ്ടേക്കുംച്ചാൽ പുത്തൻപുരയിൽ ദേവസ്യ (പാപ്പച്ചൻ) ൻ്റെ മകൻ ഷിനോ (എം.ഡി) (39 ) ആണ് മരിച്ചത്. മാതാവ് :റോസമ്മ കിഴക്കെ യിൽ കുടുംബാംഗം. ഭാര്യ: ജിസ്മി. മക്കൾ: കെവിൻ, മെൽവിൻ. സഹോദരി: സോണിയ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!