എളേറ്റിൽ ചളിക്കോട് കാഞ്ഞിരത്താംപൊയിൽ പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞായിഷ ഹജ്ജുമ്മ (85) മരണപ്പെട്ടു. മക്കൾ : മുഹമ്മദ് സാലിഹ് , അബ്ദുൽ റസാഖ് , അബ്ദുൽ നാസർ, അബ്ദുൽ ഗഫൂർ , മുഹമ്മദ് ഇല്യാസ് , ജമീല , റംല . മരുമക്കൾ : അഹമ്മദ് കുട്ടി ഉണ്ണികുളം, ഹുസ്സയിൻ അത്തോളി , ജമീല നാരങ്ങോളി(late), ആയിഷ വാലില്ല പുഴ , ബീവാത്തു കായക്കൊടി, അസ്‌നത് പുതുക്കുടി , ആയിഷ ആയഞ്ചേരി . മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ചളിക്കോട് ജുമാ മസ്ജിദ്.