Month: November 2025

സമസ്ത കേന്ദ്ര മുശാവറ അംഗം കെ കെ പി അബ്ദുല്ല മുസ്‌ലിയാർ മരണപ്പെട്ടു

കണ്ണൂർ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറാംഗവും കണ്ണൂർ ജില്ലാ ട്രഷററുമായ കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ മരണപ്പെട്ടു

ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് അപകടം. സ്കൂട്ടര്‍ യാത്രക്കാരി സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിലായിരുന്നു അപകടം. മുന്നാക്കൽ സ്വദേശി ജംഷീറയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവതി സ്‌കൂട്ടറിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു.ഇന്ന് ഉച്ചയ്ക്ക് ഒരു…

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു

തൃശൂര്‍: കൊലപാതകശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ഒരു തവണ കേരള പോലീസിന്റെ കയ്യിൽ നിന്നും രക്ഷപെട്ട ഇയാൾ ഇപ്പോൾ തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് രക്ഷപെട്ടിരിക്കുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ്…

ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയിൽ റിപ്പോർട്ട് തേടാൻ നിർദ്ദേശിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ്

ന്യുഡൽഹി: ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയിൽ റിപ്പോർട്ട് തേടാൻ നിർദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലോക്സഭാ സെക്രട്ടറിയേറ്റാണ് സംസ്ഥാനത്തോട് റിപ്പോർട്ട് തേടാൻ നിർദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സ്പീക്കർക്ക് നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തോട് അനുബന്ധിച്ച് നടൻ മോഹൻലാൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനം അറിയിച്ച മോഹൻലാൽ, മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടിയ്ക്ക് പ്രത്യേക സ്നേഹം അറിയിച്ചു.മോഹൻലാലിൻറെ കുറിപ്പ്:“കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്കെല്ലാം ഹൃദയം…

27 വയസുകാരി ആത്മഹത്യ ചെയ്തു, രക്ഷിക്കാന്‍ ചാടിയ സഹോദരന്‍ ഗുരുതരാവസ്ഥയില്‍; സംഭവം വിഴിഞ്ഞത്ത്

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് കിണറ്റില്‍ ചാടിയ യുവതി മരിച്ചു. അര്‍ച്ചന ചന്ദ്ര ആണ് മരിച്ചത്. 27 വയസായിരുന്നു. സഹോദരൻ ഭവനചന്ദ്രൻ യുവതിയെ രക്ഷിക്കാൻ കിണറ്റിൽ ചാടിയെങ്കിലും, ഗുരുതരമായി പരിക്കേറ്റു. ഇപ്പോൾ അദ്ദേഹം തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വൈകുന്നേരം 6…

പടക്കം പൊട്ടിത്തെറിച്ച് നായയുടെ തല തകർന്നു; ദാരുണാന്ത്യം

കൊല്ലം: കൊല്ലം പുനലൂരിൽ പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായ ചത്തു. കാട്ടുപന്നിയെ പിടിക്കാൻ വെച്ച പന്നിപ്പടക്കം കടച്ചെടുത്തതിന് പിന്നാലെ അത് പൊട്ടിത്തെറിച്ചാണ് നായ ചത്തത്. പടക്കം പൊട്ടി നായയുടെ തല ചിതറി തെറിച്ചു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. തോട്ടത്തിൽ നിന്നും ആരോ പിടിക്കാൻ…

ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; മികച്ച നടൻമാരായി മമ്മൂട്ടി, വിജയരാഘവന്‍, ആസിഫ് അലി എന്നിവർ മുന്നിൽ

തിരുവനന്തപുരം: മാറ്റി വെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്നിന് മന്ത്രി സജി ചെറിയാൻ തൃശ്ശൂരിൽ വെച്ചായിരിക്കും അവാർഡുകൾ പ്രഖ്യാപിക്കുക. 2024ലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിക്കുന്നത്.ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ കമ്മിറ്റിയുടെ അവസാന ഘട്ട…

നേർക്കോട്ടുപൊയിൽ എൻ പി അബു മരണപ്പെട്ടു

കൊടുവള്ളി മാർക്കറ്റ്റോഡിൽ പലചരക്ക് വ്യാപാരം നടത്തുന്നനേർക്കോട്ടുപൊയിൽ എൻ പി അബു മരണപ്പെട്ടു മയ്യിത്ത് നിസ്കാരം ഇന്ന് തിങ്കൾ രാത്രി 8.30 ന് കൊല്ലരുകണ്ടി ജുമാമസ്ജിദിലും 9 മണിക്ക് പറമ്പത്ത് കാവ് ജുമാമസ്ജിദിലും നടക്കും

കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ മരണപ്പെട്ടു

പൂനൂർ : എപി സമസ്ത കേന്ദ്ര മുശാവറ അംഗവും സുന്നി മദ്റസ മാനേജ്മെൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും മർക്കസ് ശരീഅത് കോളേജ് വൈസ് പ്രിൻസിപ്പളുമായകെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ മരണപ്പെട്ടു,മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ വൈകിട്ട് മൂന്നു മണിക്ക്…

error: Content is protected !!