പൂനൂർ : എപി സമസ്ത കേന്ദ്ര മുശാവറ അംഗവും സുന്നി മദ്റസ മാനേജ്മെൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും മർക്കസ് ശരീഅത് കോളേജ് വൈസ് പ്രിൻസിപ്പളുമായകെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ മരണപ്പെട്ടു,മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ വൈകിട്ട് മൂന്നു മണിക്ക് കട്ടിപ്പാറ – ചെമ്പ്ര കുണ്ട ജുമാ മസ്ജിദിൽ നടക്കും