Month: September 2025

തുവ്വലക്കൂന്നുമ്മൽ അബ്ദുറഹിമാൻ മരണപ്പെട്ടു

നരിക്കുനി തുവ്വലക്കൂന്നുമ്മൽ ടികെ അബ്ദുറഹിമാൻ മരണപ്പെട്ടു,മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ ഉച്ചക്ക് 1 മണിക്ക് നരിക്കുനി ജുമാ മസ്ജിദിൽ നടക്കും

കാടുകയറി ചിന്തിച്ച് വലുതാക്കി സമാധാനം നഷ്ടപ്പെടുത്തുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

ചെറിയ പ്രശ്‌നം ഊതി പെരുപ്പിച്ച് വലുതാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് ഓവർ തിങ്കിങ് സ്വഭാവമുള്ളവരുടെ പ്രധാനപ്പെട്ട ലക്ഷണമാണെന്ന് പറയാം. എന്തെങ്കിലും നിസാര പ്രശനമോ, ആശങ്കയോ, സംശയമോ, ഉണ്ടായാൽ അത് ചിന്തിച്ച് കൂട്ടി വലുതാക്കി സമാധാനം കളയുന്നതാണ് ഇത്തരക്കാരുടെ പ്രധാന സവിശേഷത. ഇനി…

സ്വന്തം സഹോദരനുമായി അരുതാത്ത ബന്ധം പുലർത്തുന്നതിനിടെ പിഞ്ചുകുഞ്ഞിനെ കൊല്ലാനും കൂട്ട്; ശ്രുതി കുടുങ്ങിയത് ഇങ്ങനെ…

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തത് പഴുതടച്ച അന്വേഷണത്തിനൊടുവിൽ. സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്രീതു കുടുങ്ങിയത്. കേസിലെ ഒന്നാം പ്രതിയും ശ്രീതുവിന്റെ സഹോദരനുമായ ഹരികുമാർ നേരത്തേ…

മുക്കം നൊട്ടൻതൊടികയിൽ അബ്ദുസമദ് ഹാജി നിര്യാതനായി

മുക്കം : മുരിങ്ങം പുറായി നൊട്ടൻതൊടികയിൽ അബ്ദുസമദ് ഹാജി (62) നിര്യാതനായി. മുക്കം സോൺ കേരള മുസ്ലിം ജമാഅത്ത് എക്സിക്യുട്ടീവ് മെമ്പർ ആയിരുന്നു

ഒക്ടോബർ മൂന്നിന് ഭാരത ബന്ദ്

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്. ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 8 മുതൽ ഉച്ചയ്‌ക്ക് രണ്ടുമണി വരെയാണ് ബന്ദ്.ആശുപത്രികളും അനുബന്ധ…

ആത്മഹത്യാ കുറിപ്പെഴുതി സ്കൂട്ടർ പാലത്തിന് സമീപം ഉപേക്ഷിച്ച് മുങ്ങി യുവതി; മൂന്നു വർഷങ്ങൾക്കു ശേഷം പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ മുക്കുപണ്ടം പണയം വെച്ച് ആത്മഹത്യാ കുറിപ്പെഴുതി 9 ലക്ഷം രൂപയുമായി മുങ്ങിയ പ്രതി വർഷങ്ങൾക്കിപ്പുറം പിടിയിൽ. ചെറുവണ്ണൂർ സ്വദേശി വർഷയെ ആണ് തൃശ്ശൂരിൽ നിന്നും മൂന്ന് വർഷത്തിന് ശേഷം പൊലീസിൻ്റെ പിടികൂടിയത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 226.5…

പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണുമരിച്ചു

മണ്ണാർക്കാട്: പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണുമരിച്ചു. മണ്ണാർകാട് അലനല്ലൂരിലാണ് സംഭവം. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ(16) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.കുഴഞ്ഞുവീണ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മണ്ണാർക്കാട് എംഇഎസ് എച്ച്എസ് എസി ലെ പത്താം ക്ലാസ്…

ദുൽഖർ സൽമാന്റെ ഒരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു‌; രജിസ്ട്രേഷൻ വ്യാജമെന്ന് കണ്ടെത്തൽ

കൊച്ചി: ദുൽഖർ സൽമാന്റെ ഒരു കാർ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്. കാർ കണ്ടെത്തിയത് ഓപ്പറേഷൻ നുംഖോറി​ന്റെ ഭാ​​ഗമായി നടത്തിയ പരിശോധനയിൽ. നിസാൻ പട്രോൾ വൈ60 എന്ന കാറാണ് കസ്റ്റംസ് പിടിച്ചെടുത്തത്. എറണാകുളത്ത് വെണ്ണലയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് വാഹനം കണ്ടെത്തിയത്.ചുവന്ന നിറത്തിലുള്ള വാഹനമാണ്…

ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

വണ്ടൂർ: കൂരാട് വരമ്പൻകല്ല് പാലത്തിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് വാഹനത്തിലുണ്ടായിരുന്ന ഒരാൾക്ക് ജീവൻ നഷ്ടമായത്. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന എല്ലാവർക്കും…

error: Content is protected !!