Month: August 2025

ഓണാഘോഷത്തിന്റെ ഭാ​ഗമായി കെഎസ്ആർടിസി ബസിലും വിദ്യാർത്ഥികളുടെ സാഹസിക യാത്ര; വിമർശനം ശക്തമാകുന്നു

മുവാറ്റുപുഴ: ഓണാഘോഷത്തിന്റെ ഭാ​ഗമായി കെഎസ്ആർടിസി ബസ് ഉൾപ്പെടെ വാടകയ്ക്കെടുത്ത് അപകടകരമായ രീതിയിൽ യാത്ര ചെയ്ത് വിദ്യാർത്ഥികൾ. മുവാറ്റുപുഴ ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് ഓണാഘോഷത്തിന്റെ പേരിൽ സാഹസിക യാത്ര നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനമാണ്…

അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം

കോഴിക്കോട്: ക്യാൻസർ ബാധിച്ച വീട്ടമ്മയെ ആധുനിക ചികിത്സാരീതിയിലേക്ക് മാറ്റിയില്ല. ഒരു ദിവസം വെറും 300 മില്ലി ലിറ്റർ വെള്ളവും നാല് ഈത്തപ്പഴവും മാത്രം കഴിക്കാൻ നിർദ്ദേശിച്ചു. യുവതിക്ക് ദാരുണാന്ത്യം. സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ ‌പരാതി നൽകി കുടുംബം. അടുക്കത്ത് സ്വദേശിയായ ഹാജിറയാണ്…

ഉരുൾ പൊട്ടുന്നു…വണ്ടി മുന്നോട്ടെടുക്കല്ലേ…, …കാര്‍യാത്രക്കാരിയുടെ കരച്ചിൽ ഒഴിവായത് ചുരത്തിലെ വലിയ ദുരന്തം

താമരശ്ശേരി : ഉരുള്‍പൊട്ടുന്നുണ്ട് മുന്നോട്ടെടുക്കല്ലേ…, പോവല്ലേ… എന്നുപറഞ്ഞുള്ള ഒരു കാര്‍യാത്രക്കാരിയുടെ കരച്ചിലാണ് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലില്‍ ഉണ്ടാവാമായിരുന്ന വലിയദുരന്തം ഒഴിവാക്കിയത്.അപകടംനടക്കുന്ന സമയം 45 യാത്രക്കാരുമായി കോഴിക്കോട്ടുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. മണ്ണിടിച്ചിലുണ്ടായ വ്യൂപോയിന്റിന്റെ അല്പം അകലെ ബസ് എത്തിയപ്പോള്‍ എതിരേവന്ന…

റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യുവതിയെ ട്രെയിൻ തട്ടി; കാൽ അറ്റുപോയി

കൊല്ലം: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവതിയുടെ കാൽ അറ്റുപോയി. കോട്ടയം തിരുവാതുക്കൽ സ്വദേശിനി പ്രീതിലാൽ (45) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം.വഞ്ചിനാട് എക്സ്പ്രസിലാണ് പ്രീതിലാൽ കരുനാഗപ്പള്ളി സ്റ്റേഷനിലെത്തിയത്. ഇവിടെ ഇറങ്ങിയ യുവതി പ്ലാറ്റ്‌ഫോമിൽ നിന്ന് റെയിൽവേ…

വയപ്പുറത്ത് മിത്തൽ താമസിക്കും അബൂബക്കർ ദാരിമി മരണപ്പെട്ടു

പുല്ലാളൂർ : വയപ്പുറത്ത് മിത്തൽ താമസിക്കും അബൂബക്കർ ദാരിമി (തലയാട്) മരണപ്പെട്ടു.(ഫത്താഹ് പുല്ലാളൂരീന്റെ അളിയന്റെ പിതാവാണ്)മയ്യിത്ത് നിസ്കാരം ഇന്ന് ബുധൻ രാവിലെ 9.30ന് പുല്ലാളൂർ ജുമാ മസ്ജിദ് 10മണിക്ക് പറപ്പാറ ജുമാ മസ്ജിദ്

കണ്ണപുരത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പോസ്റ്റോഫീസ് ഏജന്റിന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരി ചെറുകുന്ന് പോസ്റ്റോഫീസ് ഏജന്റായ കണ്ണപുരം സ്വദേശി ശൈലജയാണ് മരിച്ചത്. 63 വയസായിരുന്നു.ശൈലജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം…

13 വയസുകാരിയെ പീഡിപ്പിച്ചു; കര്‍ണാടക സ്വദേശി പിടിയില്‍

കോഴിക്കോട്: സ്‌നാപ് ചാറ്റ് എന്ന സമൂഹമാധ്യമ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട പതിമൂന്ന്കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കര്‍ണാടക സ്വദേശി അറസ്റ്റിൽ. മുഹമ്മദ് സഹീര്‍ യൂസഫ് ആണ് കോഴിക്കോട് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പൊലീസ് പ്രതിയെ…

പിസി പാലം വള്ളിപൊയിൽ ആലി മരണപ്പെട്ടു

നരിക്കുനി പി.സി പാലം വള്ളിപൊയിൽ ആലി മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം ഇന്ന് ചൊവ്വ വൈകുന്നേരം 4 മണിക്ക് പി.സി പാലം കൂറ്റാമ്പാറ ജുമാ മസ്ജിദിലും4:30 പി.സി പാലം മഹല്ല് മസ്ജിദിലും നടക്കും.

മദ്യ ലഹരിയിലെത്തി കിടപ്പുരോഗിയായ അച്ഛനെ ക്രൂരമായി മർദിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച മക്കൾ അറസ്റ്റിൽ

ചേര്‍ത്തല: ആലപ്പുഴയിൽ കിടപ്പുരോഗിയായ അച്ഛന് ക്രൂര മർദ്ദനം. മദ്യ ലഹരിയിലെത്തിയ മകനാണ് അച്ഛനെ മർദിച്ചത്. സംഭവത്തിന്റെ വീഡിയോ പകർത്തി പ്രചരിപ്പിച്ച ഇരട്ട സഹോദരനും പിടിയിലായി. വയോധികനെ മർദിക്കുന്നതിന്റെ വിഡിയോ പകർത്തിയത് ഇരട്ട സഹോദരനാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മദ്യപിച്ചെത്തി വയോധികനെ ഇതിനുമുൻപും…

കെ.എ. പോളിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെയും സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനെയും വിലക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനായ കെ.എ. പോളാണ്…

error: Content is protected !!