Month: April 2025

പൂളപ്പറമ്പത്ത് മധു മാസ്റ്റർ അന്തരിച്ചു

നരിക്കുനി: നെല്ല്യേരിത്താഴംപൂളപ്പറമ്പത്ത് മധു മാസ്റ്റർ അന്തരിച്ചു . ചിത്രകലാ അധ്യാപകനായിരുന്നു’ വരകളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തെ തേടി ഒട്ടേറെ പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്.

എളേറ്റിൽ കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ മരണപ്പെട്ടു

എളേറ്റിൽ കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ മരണപ്പെട്ടു മയ്യിത്ത് നിസ്കാരം ഇന്ന് തിങ്കൾ രാത്രി 8:30 ന് എളേറ്റിൽ വട്ടോളി ടൗൺ ജുമാ മസ്ജിദിലും 8:45 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും നടക്കും മക്കൾ : ആഷിഖ് റഹ്മാൻ, മുനീറ, സീനത്ത്, മുംതാസ്.…

മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രം

റിയാദ്: ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രമായിരിക്കുെമന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 23 (ബുധനാഴ്ച) മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പ്രദേശവാസികൾ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് പെർമിറ്റുകൾ നേടണം. പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ്, മക്ക…

പികെ സുബൈർ മരണപെട്ടു

കൊടുവള്ളി മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ,നിസ്വാർത്ഥ സേവകൻ ,മുനിസിപ്പാലിറ്റി കൗൺസിലർ ,ഒട്ടനവധി സേവനങ്ങൾ സമൂഹത്തിൽ ചെയ്ത മാതൃകാ യുവ നേതാവ് പികെ സുബൈർ മരണപെട്ടുമയ്യിത്ത് നിസ്കാരം ഇന്ന് ഞായർ ഉച്ചക്ക് 1.15 ന് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിൽ നടക്കും

കാർഷിക വായ്പ ശരിയാക്കാമെന്ന് പറഞ്ഞ് പലവട്ടമായി തട്ടിയത് 17 ലക്ഷം; പ്രതി പിടിയിൽ

കൊച്ചി: സൗഹൃദം മുതലാക്കി പണം തട്ടിയ സ്ത്രീ അറസ്റ്റിൽ. കാർഷിക വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് 17 ലക്ഷം രൂപ തട്ടിയത്. 46 വയസുകാരിയായ എളമക്കര സ്വാമിപടി സ്വദേശിനി രേഷ്മ കെ. നായരാണ് പിടിയിലായിത്. 2017 മുതൽ തന്നെ രേഷ്മ…

എംവിഡിയുടെ 135 വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ഇല്ല

തിരുവനന്തപുരം: ജനങ്ങളുടെ വാഹനങ്ങളുടെ സുരക്ഷ നോക്കുന്നവർക്ക് സുരക്ഷയില്ലാത്ത അവസ്ഥയാണ് ഇപ്പോൾ മോട്ടോര്‍ വാഹന വകുപ്പിന്. നാട്ടുകാരുടെ വണ്ടിക്ക് ബുക്കും പേപ്പറും ഉണ്ടോ, റോഡിലൂടെ ഓടിക്കാന്‍ ഫിറ്റാണോ എന്നൊക്കെ പരിശോധിക്കുന്ന എംവിഡിയുടെ 135 വണ്ടികള്‍ അണ്‍ഫിറ്റാണെന്ന് വീല്‍സിന്റെ രേഖകള്‍. സര്‍ക്കാരിന്റെ വാഹന മാനേജ്‌മെന്റ്…

ജൗഹർ പൂമംഗലം നരിക്കുനി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

കോഴിക്കോട്ജൗഹർ പൂമംഗലം നരിക്കുനി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കോൺഗ്രസ് തീരുമാനത്തെ തുടർന്നാണ് ജൗഹർ പൂമംഗലം രാജി വച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പരിമിതമായ ഫണ്ടുകൾ ഉപയോഗിച്ചുകൊണ്ട് പരമാവധി വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതായി ജൗഹർ പൂമംഗലം പറഞ്ഞു.നരിക്കുനിയിലെ…

കാണാതായ ആറുവയസുകാരന്റെ മൃതദേഹം കണ്ടെത്തി; കൊലപ്പെടുത്തിയത് ഇരുപതുകാരൻ

തൃശ്ശൂർ: തൃശ്ശൂർ മാളയിൽ കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വീടിനു സമീപത്ത് സ്വർണ്ണ പള്ള പാടശേഖരത്തിന് സമീപത്തുള്ള റോഡിന്റെ ഭാഗത്ത്‌ നിന്നും ഇന്ന് വൈകിട്ട് 6.20 മുതലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കുന്നു. തൊട്ടടുത്ത കുളത്തിൽ…

തച്ചം പൊയിൽ ഇരട്ടക്കുളങ്ങര ഖദീജ മരണപ്പെട്ടു

താമരശ്ശേരി: കേരള റിപ്പോർട്ടേഴ്സ് ഓൺലൈൻ മീഡിയ അസോസിയേഷൻ(KROMA) സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് പുതുപ്പാടിയുടെ മാതാവിന്റെ ഉമ്മ തച്ചംപൊയിൽ ഇരട്ടക്കുളങ്ങര ഖദീജ (88) മരണപ്പെട്ടു. പരേതനായ നരോം പാറമ്മൽ ബീരാൻകുട്ടി എന്നവരുടെ ഭാര്യയാണ് മക്കൾ : ഇബ്രാഹീം, അബ്ദുൽ ഖാദർ, അബ്ദുൽ…

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ തദ്ദേശ സ്ഥാപന തലത്തിലും പദ്ധതി തയ്യാറാക്കും. മുന്‍ വര്‍ഷങ്ങളിലെ പകര്‍ച്ചവ്യാധികളുടെ കണക്കുകള്‍ പരിശോധിച്ച് ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി വിശകലനം…

error: Content is protected !!