താമരശ്ശേരി: കേരള റിപ്പോർട്ടേഴ്സ് ഓൺലൈൻ മീഡിയ അസോസിയേഷൻ(KROMA) സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് പുതുപ്പാടിയുടെ മാതാവിന്റെ ഉമ്മ തച്ചംപൊയിൽ ഇരട്ടക്കുളങ്ങര ഖദീജ (88) മരണപ്പെട്ടു. പരേതനായ നരോം പാറമ്മൽ ബീരാൻകുട്ടി എന്നവരുടെ ഭാര്യയാണ് മക്കൾ : ഇബ്രാഹീം, അബ്ദുൽ ഖാദർ, അബ്ദുൽ നാസർ,ആമിന, ഫാത്തിമ, ആയിഷമയ്യിത്ത് നിസ്കാരം നാളെ ബുധൻ രാവിലെ 9.00 മണിക്ക് ഒതയോത്ത് ജുമാമസ്ജിദിൽ നടക്കും,